annamma-george-83

കല്ലട: കൊണ്ടൂർ പുത്തൻ വീട്ടിൽ പരേതനായ കെ.കെ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കല്ലട ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: അനിത ജോർജ്, ആശാ ജോർജ്, അഞ്ജന ജോർജ്. മരുമക്കൾ: ജേക്കബ് മത്തായി (എൻജിനിയർ), ജേക്കബ് തോമസ്, ഡോ. തോമസ് കോശി.