
തട്ടാമല: കണ്ടോലിൽ ദേവാലയത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വനജരവി, അംബികാദേവി, ലീലാകൃഷ്ണൻ, രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: രവീന്ദ്രൻപിള്ള, പരേതനായ ഓമനക്കുട്ടൻപിള്ള, ലോലിത, ബിന്ദു, അജിതകുമാരി. സഞ്ചയനം 5ന് രാവിലെ 7ന്.