sumathi-83

കാഞ്ഞാവെളി: വന്മള പുത്തൻ വിളയിൽ പരേതനായ അഷ്ടമുടി നങ്ങ്യാർതോട്ടത്തിൽ ദിവാകരന്റെ ഭാര്യ എൻ. സുമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി. മരുമകൻ: അനിൽ കുമാർ (ഗവ. കോൺട്രാക്ടർ).