pradishanam
കനകമല തീർത്ഥാടന കേന്ദ്രത്തിലെ അമ്പു തിരുനാൾ ആഘേഷത്തിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം.

കൊടകര: കനകമല തീർത്ഥാടന കേന്ദ്രത്തിൽ അമ്പു തിരുനാൾ ആഘോഷിച്ചു. ആഘോഷമായ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസിലർ റെ. ഫാ. നെവിൻ ആട്ടോക്കാരൻ മുഖ്യ കർമ്മികത്വം വഹിച്ചു. ഫാ.ജിനോ മാളക്കാരൻ തിരുനാൾ സന്ദേശം നൽകി. വൈകിട്ട് പ്രദക്ഷിണവും വർണമഴയും ഉണ്ടായി.