തിളങ്ങി പൂരം... തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പാറമേക്കാവ് വിഭാഗത്തിന്റെ ആനകളുടെ കഴുത്തിൽ കെട്ടാനുളള മണികൾ അവസാന മിനുക്കുപണിയിൽ പാറമേക്കാവ് അഗ്രശാലയിൽ നിന്നൊരു ദൃശ്യം.