sukumaran

കയ്പമംഗലം: ചെന്ത്രാപ്പിന്നി വെളമ്പത്ത് രാമൻ മകൻ സുകുമാരൻ (66) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സുജയ്, സുമി. മരുമക്കൾ: ആനന്ദ്. സംസ്‌കാരം നടത്തി.