കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം രാമനേഴത്ത് ബാലൻ മേനോൻ (88) നിര്യാതനായി. റിട്ട. സുബേദാറായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സരസ്വതി. മകൾ : ലത. മരുമകൻ : വിശ്വനാഥൻ.