കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആമണ്ടൂർ ഒല്ലാശേരി സിദ്ധാർത്ഥൻ ഭാര്യ ശാരദ (63) നിര്യാതയായി. മക്കൾ : ഷിജിത്ത്, സീമ. മരുമക്കൾ : ആര്യ, പരേതനായ സജീവൻ.