ഒല്ലൂർ: പെരിഞ്ചേരി പീടികമുറി കോട്ടിലപ്പാറ മീനാക്ഷി (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുജാത, ശോഭന, സുദർശൻ, സുഗുണൻ, അജയ്യൻ, പ്രദീപൻ, സൈലജൻ, ബേബി, ഗീത. മരുമക്കൾ: പരേതനായ വേണുഗോപാൽ, പാറൻകുട്ടി, ജീജ, ഗിരിജ, ഷീജ, ആശ, ഷിനി, സുബ്രഹ്മണ്യൻ, അശോകൻ.