1

വടക്കാഞ്ചേരി: ഓട്ടുപാറ ചന്ദനത്ത് വീട്ടിൽ പരേതനായ ഡോ. അബ്ദുൾ കാദറുടെ ഭാര്യ എറിയാട് പടിയത്ത് പുത്തൻ കാട്ടിൽ ഡോ. ഫാത്തിമ്മ ബീവി (റിട്ട. അനസ്ത്യേഷിസ്റ്റ് - 73) നിര്യാതയായി. മക്കൾ: ഡോ. സുനിൽ കാദർ, ഡോ. ഷെറീന കാദർ, മരുമക്കൾ: ഡോ. ജിഷ. ഡോ. അബ്ദുൾ സലാം.