obit-photo


കോടാലി: മാങ്കുറ്റിപാടം അഞ്ചേരി പിഷാരത്ത് ചന്ദ്രശേഖര പിഷാരടി (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ പത്മിനി പിഷാരസ്യാർ. മകൻ: ഉണ്ണിക്കൃഷ്ണൻ. മരുമകൾ: ബിന്ദ്യ.