
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഹൈസ്‌കൂളിന് പടിഞ്ഞാറു വശം കളപ്പുരക്കൽ (വടക്കുഞ്ചേരി) മുഹമ്മദ് (പി.ഡബ്യു.ഡി കോൺട്രാക്ടർ - 81) നിര്യാതനായി. ഭാര്യ: റഹ്മാബി. മക്കൾ: മുഹമ്മദ് അഷറഫ്, അലികുഞ്ഞി (ഇരുവരും പി.ഡബ്യു.ഡി കോൺട്രാക്ട്‌ടേഴ്‌സ് ), ഹാരിസ് (സൗദി ) അക്ബർ (നോനുസ് ഡയറി ആൻഡ് ബേക്കറി), ഫാത്തിമ, ഷക്കീല, ഹസീന. മരുമക്കൾ: ജുംന, ഷിനിജ, നൂഷി, അഷറഫ് (സൗദി ) ബഷീർ (പാദുകം ചെന്ത്രാപ്പിന്നി ). ആദം (ദുബായ്) കാര കാതിയാളം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.