മേലൂർ: പുഷ്പഗിരി പള്ളിത്തറ അയ്യപ്പൻ ഭാര്യ കൗസല്യ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : സുബ്രഹ്മണ്യൻ, ദേവകി, രവി, സാവിത്രി, ശശി, ശോഭന. മരുമക്കൾ : സുലോചന, സുബ്രൻ, സുമന, തമ്പി, ആശ, ഷാബു.