pooram-fireworks

ചിരിയുടെ സാമ്പിൾ... പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇക്കുറി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്ന കുണ്ടന്നൂര്‍ പന്തലങ്ങാട്ട് വീട്ടില്‍ ഷീന സുരേഷ് തേക്കിൻക്കാട് മൈതാനിയിൽ ഞായറാഴ്ച്ച നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനായ് കുഴിയെടുക്കുന്നതിനുളള നിർദ്ദേശം നൽക്കുന്നു വെടിക്കെട്ടിന് ഒരു സ്ത്രീ ലൈസെന്‍സി ആകുന്നത് ഇത് ആദ്യമായാണ്. പാരമ്പര്യമായി വെടിക്കെട്ടു പണിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ് ഷീനയുടെ ഭര്‍ത്താവ് സുരേഷിന്റെ കുടുംബം.