mela-pramani

പൂരചിരിമേളചിരി... പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ തൃശൂർ വടക്കുനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സംഘടിപ്പിച്ച ആദര ചടങ്ങിനായ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ മേളപ്രമാണിമാരായ കോങ്ങാട് മധു, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം കുട്ടൻ മാരാർ, പറക്കാട് തങ്കപ്പൻ ഒത്തുകൂടിയപ്പോൾ.