പൂര കുട ചൂടി... തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ പൂര ചമയങ്ങളുടെ ഒരുക്കങ്ങൾ നോക്കികാണാനെത്തിയ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.രാജൻ എന്നിവർ ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണൻ നൽകിയ ചുവന്ന പട്ടു കുട ചൂടി.