
കുന്നംകുളം: ചൊവ്വന്നൂർ ലോട്ടസ് പാലസിന് പിൻവശം വൃന്ദാവൻ സ്ട്രീറ്റിൽ പരേതനായ ചെറുവത്തൂർ ഉക്രു ഭാര്യ അമ്മിണി (94) നിര്യാതയായി. സംസ്‌കാരം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ . മക്കൾ: അല്ലി, തമ്പി, ബേബി, ഷേർളി, ഷൈല മരുമക്കൾ: ഉട്ടൂപ്പ്, ഷേർളി, നാൻസി, ജേക്കബ്ബ്, മോണി.