ചെങ്ങാലൂർ : രണ്ടാംകല്ല് കോമത്തുകാട്ടിൽ പ്രസന്നൻ (ലാൽ 60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ശോഭന. മക്കൾ: അനുപ്രിയ, വിനു പ്രസാദ്. മരുമകൻ: സന്തോഷ്.