വെള്ളാങ്കല്ലൂർ : വെള്ളാങ്ങല്ലൂർ ചെലങ്ങര കുടുംബാംഗം വെളയനാട് കാട്ടൂക്കാരൻ റാഫേൽ ഭാര്യ ലില്ലി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഷാജു, വിൻസി. മരുമക്കൾ : ബിന്ദു, ജോർജ്ജ്.