
വെള്ളാങ്കല്ലൂർ : വെങ്ങാട്ടുംപിള്ളി ക്ഷേത്രത്തിന് സമീപം കാരപ്പിള്ളി നാരായണ ഗോപാലകൃഷ്ണ മേനോൻ (കെ.എൻ.ജി മേനോൻ 86 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ അമരിപ്പാടത്ത് കാനൂർ പത്മിനി മേനോൻ. മക്കൾ : സഞ്ജീവ് മേനോൻ, ശ്രീലത മേനോൻ. മരുമക്കൾ : ജയലക്ഷ്മി മേനോൻ, ജയശേഖരൻ നമ്പ്യാർ.