തൃശൂർ: കുറ്റൂരിൽ നിന്നും മുതുവറ, പേരാമംഗലം, അമല എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിൽ ചാമക്കാട് പാടത്ത് കലുങ്കിന്റെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി 9 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നുവെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.