
ചാലക്കുടി: കുറ്റിക്കാട് കാവുങ്ങല്‍ വറീത് ഭാര്യ മറിയം (82)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈ.4ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയത്തില്‍. മക്കള്‍: വര്‍ഗീസ് (ബിസിനസ്), ഇട്ടീര (ബോക്‌സര്‍ അപ്പാരല്‍സ് കുറ്റിക്കാട്), ജോസ്.മരുമകള്‍: എയ്ഞ്ചല്‍ ഇട്ടീര(പുഷ്പഗിരി തെക്കന്‍ കുടുംബാംഗം).