sundaran

ചാലക്കുടി: കണ്ണമ്പുഴ റോഡിൽ കണ്ണമ്പുഴ തോട്ടത്തിൽ പരേതനായ സുബ്രഹ്മണ്യൻ മകൻ സുന്ദരൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: കാർത്തിക, ജ്യോതി, വിഷ്ണു. മരുമക്കൾ: രമേഷ്, ഷിന്റോ.