ഏങ്ങണ്ടിയൂർ: ഗോൾഡൺ മൈതാനത്തിന് സമീപം പനക്കൽ പരേതനായ കുമാരൻ ഭാര്യ സൗദാമിനി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: യമുന, സുനിൽ, പരേതനായ മുരളീധരൻ, തിലകൻ. മരുമക്കൾ: സബിത, സോഫി, രവി, സവിത.