baby

ചാലക്കുടി: പോട്ട കാഞ്ഞൂക്കാരൻ ബേബി (55) നിര്യാതനായി. സംസ്‌കാരം നടത്തി. മാർക്കറ്റ് റോഡിലെ പച്ചക്കറി സ്റ്റാൾ ജീവനക്കാരനാണ്.