pooram

തൃശൂർ: സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കിന്റെ തൃശൂർ കോർപറേഷൻ പരിധിയിലുള്ള ശാഖകൾ, തൃശൂർ റീജ്യണൽ ഓഫീസ് എന്നിവ തൃശൂർ പൂരദിവസമായ മേയ് 10 ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോർപറേഷൻ പരിധിയിൽപെടാത്ത കേരള ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും സാധാരണ പോലെ പ്രവർത്തിക്കും.

10​ന് ​പ്രാ​ദേ​ശി​ക​ ​അ​വ​ധി

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് 10​ന് ​തൃ​ശൂ​ർ​ ​താ​ലൂ​ക്ക് ​പ​രി​ധി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​പ്രാ​ദേ​ശി​ക​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ച​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​അ​വ​ധി​ ​ബാ​ധ​ക​മ​ല്ല.