
തൃപ്രയാർ: നാട്ടിക വലിയപറമ്പിൽ പരേതനായ വി.സി.ധർമ്മപാലൻ മാസ്റ്ററുടെ ഭാര്യ വത്സലടീച്ചർ (84) നിര്യാതയായി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം നടത്തി. മക്കൾ: സിന്ധു, സന്തോഷ് ( ഷാർജ ), സന്ദീപ് ( ക്ലാർക്ക്, കമലാ നെഹ്രു സ്‌കൂൾ, തൃത്തല്ലൂർ, നാട്ടിക ബ്‌ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ). മരുമക്കൾ: രവീന്ദ്രൻ (ദുബായ്), വിദ്യ (അദ്ധ്യാപിക, കമലാ നെഹ്രു സ്‌കൂൾ തൃത്തല്ലൂർ), മേഘ (അക്കൗണ്ടന്റ്, ഏങ്ങണ്ടിയൂർ കർഷകസഹകരണ ബാങ്ക്).