pooram-fireworks

മിന്നിച്ചേക്കണേ... ഇന്ന് നടക്കുന്ന തൃശൂർ പൂരംസാമ്പിൾ വെടിക്കെട്ടിൽ പാറമേക്കാവ് വിഭാഗത്തിനായ് തേക്കിൻക്കാട് മൈതാനിയിൽ കുഴിമിന്നലിന്റെ അളവ് നോക്കി കുഴികളെടുക്കുന്നു.