aravindan

കയ്പമംഗലം: മൂന്നുപീടിക ബീച്ച് പള്ളത്ത് പരേതനായ വേലായുധൻ മകൻ അരവിന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: അനീഷ് (പി.കെ.വെജിറ്റബിൾസ് മൂന്നുപീടിക), അജേഷ്, അശ്വതി. മരുമക്കൾ : രാജി, കൃഷ്ണ, വേണു. സംസ്‌കാരം നടത്തി.