obit-rosi

മണ്ണംപേട്ട: പെരുമ്പിള്ളിക്കാടന്‍ ജോസ് ഭാര്യ റോസി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണ്ണംപേട്ട അമലോത്ഭവ മാത പള്ളി സെമിത്തേരിയില്‍. മക്കള്‍: ഷൈജു, ഷൈസി. മരുമക്കള്‍: സിജി, ടൈറ്റസ്.