ചെമ്പുച്ചിറ: മുണ്ടക്കൽ ശങ്കരൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: സുജാത, അശോകൻ, സുധീഷ് കുമാർ. മരുമക്കൾ: സത്യൻ, റീജ.