ചാലക്കുടി: മുരിങ്ങൂർ മണ്ടിക്കുന്ന് കോടശ്ശേരി കല്ലിങ്കൽമഠം രാമചന്ദ്രൻ കർത്ത (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പ്രേമ. മക്കൾ: രജനി, രജിത, രാജേഷ്. മരുമകൾ: ലീന.