obituary

കൊടുങ്ങല്ലൂർ: തെക്കെ നടയിൽ ശാരദ ആയുർവേദ ഫാർമസി ഉടമ പരേതനായ മണ്ണാംപറമ്പിൽ ഗംഗാധരൻ വൈദ്യരുടെ ഭാര്യ ഗൗരി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പ്രൊഫ : വനജ എം.ജി (റിട്ട : തൃശൂർ കോപറേറ്റീവ് കോളേജ് അദ്ധ്യാപിക), ജയരാജ് എം.ജി, ഡോ:രമേഷ് ബാബു എം.ജി (റിട്ട: എസ്.എൻ.എം കോളേജ് അദ്ധ്യാപകൻ), ലാൽ എം.ജി (ശാരദ ആയുർവേദ ഫാർമസി). മരുമക്കൾ : ഡോ : വി.എം മനോഹരൻ (റിട്ട:ഡെപ്യൂട്ടി ഡയറക്ടർ ഡിപ്പാർട്‌മെന്റ് ഒഫ് കോളേജ് എഡ്യൂക്കേഷൻ), ബീന, ഡോ : സ്ലീമ.ബി (റിട്ട : എസ്.എൻ.എം കോളേജ് അദ്ധ്യാപിക), ഡോ : വസന്തകുമാരി (സീനിയർ മെഡിക്കൽ ഓഫീസർ,​ കേരള ആയുർവേദ ലിമിറ്റഡ് ആലുവ).