obituary

കൊടുങ്ങല്ലൂർ: പടിഞ്ഞാറെ നട ശാന്തി നഗർ പടിയത്ത് പുത്തൻകാട്ടിൽ പരേതനായ വീരാൻ ഹാജിയുടെ മകൾ സൈനബ (77) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ചേരമാൻ ജുമാ മസ്ജിദിൽ. ഭർത്താവ് : കാട്ടകത്ത് കൊല്ലിക്കൂറ പരേതനായ ബഷീർ അഹമ്മദ് സെയ്ദ്. മക്കൾ : മുഹമ്മദ് നിസാർ ( സി.ഇ.ഒ ഇൻഡ്‌സ് ടവേഴ്‌സ് കേരള സർക്കിൾ), ബിന്ദു (ഖത്തർ), ഷീബ ( സൗദി ). മരുമക്കൾ : ജലീൽ, ഷാജി, ഷാഹിന ( മൂവരും എൻജിനീയർ). യൂണിയൻ ബാങ്ക് റിട്ട: എ.ജി.എം പടിയത്ത് പുത്തൻകാട്ടിൽ പി.വി.അഹമ്മദ് കുട്ടിയുടെ സഹോദരിയാണ്.