a-sokan

കയ്പമംഗലം: സി.പി.എം പെരിഞ്ഞനം മുൻ ലോക്കൽ കമ്മിറ്റിയംഗവും പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ചക്കരപ്പാടം സ്വദേശി കാരയിൽ അശോകൻ (77) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: ബൈജു, ബിന്ദു, ബിനി, ബീന. മരുമക്കൾ: താരകേശ്വരി, സുനിൽ ദത്ത്, ഷാജി, ജോജു.