obituary

കൊടുങ്ങല്ലൂർ: മതിലകം താലം റോഡ് കിഴക്ക് ഭാഗം നെടുംപറമ്പിൽ പരേതനായ കൃഷ്ണൻ മകൻ കുമാരൻ (84) നിര്യാതനായി. ഭാര്യ : ശാരദ. മക്കൾ: ഭരതൻ, യമുന, കണ്ണൻ. മരുമക്കൾ: ലത, രേവതി, കണ്ണൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.