
തൃപ്രയാർ: സേതുകുളത്തിന് കിഴക്ക് തെക്കംപറമ്പിൽ ശങ്കരൻ കുട്ടി മകൻ രാമചന്ദ്രൻ (86) നിര്യാതനായി. മൃഗസംരക്ഷണവകുപ്പ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി (റിട്ട. പ്രിൻസിപ്പൽ പഴയന്നൂർ ഗവ. ഹൈസ്‌കൂൾ). മക്കൾ: റിന (ആർട്ട് ഒഫ് ലിവിംഗ്), റൈസിംഗ് (മെഡിക്കൽ റെക്കാഡ്‌സ് ലൈബ്രേറിയൻ). മരുമക്കൾ: മോഹൻ (ആർട് ഒഫ് ലിവിംഗ്), അനിതബിജി.