വരാക്കര: പുതുശ്ശേരി എസ്തപ്പനോസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വരാക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ഷീബ, ഷാജു, രാജു. മരുമക്കൾ: ജോയ്, ബെൻസി, ജിഷ.