വലപ്പാട് ബീച്ച് : കുന്നുങ്ങൽ കൊച്ചാമി മകൻ സുധാകരൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: പരേതനായ സുരേഷ്, രാജേഷ്. മരുമക്കൾ : സബി, സീന.