കൊടുങ്ങല്ലൂർ: പുല്ലുറ്റ് കോഴിക്കുളങ്ങര കൊട്ടെക്കാട്ട്പറമ്പിൽ പരേതനായ ലക്ഷ്മണൻ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ : സുദർശനൻ, ശോഭന, ഷാനവാസ്, സന്തോഷ്, ഷീല. മരുമക്കൾ : വിലാസിനി, സുധാകരൻ, ഷീന, ജീമോൾ, ഉണ്ണിക്കൃഷ്ണൻ. സംസ്കാരം നടത്തി.