വരന്തരപ്പിള്ളി: ചുക്കിരിക്കുന്ന്, പാലക്കുന്ന്, ആശാരിമൂല, തങ്കച്ചൻ, ഉദയ, പേർഷ്യക്കുന്ന്, പയ്യാക്കര, വരാക്കര സ്‌കൂൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.