
തിരുവില്വാമല : തെക്കേക്കളം നാരായണൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: ജാനകി. മക്കൾ : കുമാരൻ, സേതുമാധവൻ, ശ്രീനിവാസൻ, വിജയകുമാരി, ഉഷാകുമാരി, സുനിത. മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ, കമലദളൻ, നാരായണനുണ്ണി, ഗീത, ജയലളിത, ശ്രീലേഖ.