
ചിറക്കൽ: കൊറ്റങ്കോട് താമസിക്കുന്ന പരേതനായ കളരിക്കൽ വേലാണ്ടി പണിക്കൻ മകൻ ചന്ദ്രശേഖരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ചിറക്കൽ സെന്ററിലെ വ്യാപാരിയാണ്. ഭാര്യ: പുഷ്പ. മക്കൾ: അരുൺ, അജീഷ്, അഞ്ജുന. മരുമക്കൾ: അബിത, ശ്രുതി, ഷാജിമോൻ.