കയ്പമംഗലം: എടത്തിരുത്തി കൊപ്രക്കളം സർദാർ വയനശാലയ്ക്ക് സമീപം ചെമ്പകശ്ശേരി കണ്ണൻ മകൻ അപ്പു (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: റോജു, വിധുബാല, ശ്രീകല. മരുമക്കൾ: ഷിഗി, ഹമേഷ്, ലാലു പ്രസാദ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.