charamam-kamala

തളിക്കുളം: പുന്നച്ചോട് വഴിനടക്കൽ ചന്ദ്രൻ ഭാര്യ കമല (80) നിര്യാതയായി. സസ്‌കാരം നടത്തി. മക്കൾ: സുഭാഷ്, സുനിൽ, സുധീർ, സുജന, സുജിത. മരുമക്കൾ: ദീപ, ഷീജ, സന്ധ്യ, കൃഷ്ണദാസ്, സുനിൽ.