തൃശൂർ: കുന്നത്തുമന ലൈനിൽ എൻ.എം.ലക്ഷ്മി നാരായണൻ (86) നിര്യാതനായി. ഗതാഗത വകുപ്പിലെ ജീവനക്കാരനായിരുന്നു. ബ്രാഹ്മണ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സരോജ. മക്കൾ: സിന്ധു ശ്രീറാം, സന്തോഷ്.