pappputy

കയ്പമംഗലം : പെരിഞ്ഞനം കോവിലകം വടക്കു കൊച്ചി പറമ്പത്ത് ക്ഷേത്രത്തിന് കിഴക്ക് കൊച്ചി പറമ്പത്ത് പാപ്പുട്ടി (80) നിര്യാതനായി. കൊച്ചിപറമ്പത്ത് ക്ഷേത്രത്തിന്റെ കാര്യദർശിയായിരുന്നു. ഭാര്യ :രാധ. മക്കൾ : സുനിൽ (ആർ.എം.വി.എച്ച്.എസ് കുറ്റിലക്കടവ് ), മിനി. മരുമക്കൾ :ഇന്ദുകല, പ്രദീപ്.