charm

ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ആലേക്കാട്ട് മന റോഡിൽ ആത്ര പാറുക്കുട്ടി (മണി - 76) നിര്യാതയായി. ഭർത്താവ് കോചാട്ടിൽ രാമകൃഷ്ണൻ (റിട്ട.ടെക്നിക്കൽ ഓഫീസർ, ബി.എസ്.എൻ. എൽ.). മക്കൾ : മീര (അദ്ധ്യാപിക, അമൃത സ്കൂൾ, പൂനെ), രാഖി (അദ്ധ്യാപിക, സി.എം.ജി.എച്ച്.എസ്.എസ്, കുറ്റൂർ). മരുമക്കൾ : രാധാകൃഷ്ണൻ (പൂനെ), സനൽ കുമാർ (ജീവനക്കാരൻ, സ്റ്റേഷനറി വകുപ്പ്, ഷൊർണൂർ). സംസ്കാരം നടത്തി.