charamam-preman

വാടാനപ്പിള്ളി : ഗണേശമംഗലം തുരുത്തിയിൽ പരേതനായ കൃഷ്ണൻ മകൻ പ്രേമൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രജനി. മക്കൾ: പ്രണവ്, പ്രവീൺ.