thresya

കൊരട്ടി: തെക്കെ അങ്ങാടി തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ അന്തോണി ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, സേവി, ജോയ്, ഷീല, ബിജു. മരുമക്കൾ: ഔസേപ്പച്ചൻ, ലൂസി, സോഫി, വർഗീസ്, ലിബി.